Women Assault Uber Driver, But Police Take Case Against The Driver!
ടാക്‌സി ഡ്രൈവറെ മൂന്നു യുവതികള്‍ ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എന്നാല്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ ഡ്രൈവര്‍ ഷെഫീഖിനെതിരേയാണ് കേസെടുത്തത് . സെപ്തംബര്‍ 20നാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ നടുറോഡില്‍ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ഷെഫീഖിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.